Thursday, June 20, 2024

കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

ഇന്ന് സ്കൂള്‍ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. 

 



വെളിയനാട് സാമൂഹ്യാരോഗ്യകേന്ദത്തിലെ കൗണ്‍സിലര്‍ ശ്രീമതി ഗായത്രി കുട്ടികളുമായി സംവദിച്ചു. 

 

 വ്യക്തിശുചിത്വം, സുരക്ഷ, ഗു‍ഡ് ടച്ച്, ബാഡ് ടച്ച് , ആരോഗ്യമുറപ്പാക്കുന്ന ഭക്ഷണശീലം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം നല്‍കുകയും ചെയ്തു. 


No comments:

Post a Comment