മൂന്നാം ക്ലാസിലെ പരിസരപഠനത്തിലെ രണ്ടാം യൂണിറ്റിലെ (കുഴിയാന മുതല്‍ കൊമ്പനാന വരെ)
രണ്ട് പഠനനേട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. മനുഷ്യന്റെ ചില ഇടപെടലുകള്‍ ജീവികളുടെ നിലനില്‍പിനെ എങ്ങനെ ബാധിക്കും എന്ന് പറയാന്‍ കഴിയുന്നു.
2. ജീവികളെ നാം സംരക്ഷിക്കേണ്ടതാണ് എന്ന ആശയം ജനങ്ങളിലേക്കെത്തിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു.
ഈ പഠനനേട്ടങ്ങളാര്‍ജ്ജിക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന പവര്‍പോയിന്റ് സ്ലൈഡുകളുടെ jpeg രൂപം താഴെ ചേര്‍ക്കുന്നു.

























No comments:
Post a Comment