Tuesday, August 8, 2017

മൂന്നാം ക്ലാസ് പരിസരപഠനം-യൂണിറ്റ് 2- കുഴിയാന മുതല്‍ കൊമ്പനാന വരെ -

മൂന്നാം ക്ലാസ് പരിസരപഠനം-യൂണിറ്റ് 2- കുഴിയാന മുതല്‍ കൊമ്പനാന വരെ

പഠനനേട്ടം- 2.4:               ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിന് ചില ജീവികള്‍ക്കുള്ള അനുകൂലനങ്ങള്‍ പറയാന്‍ കഴിയുന്നു.

ഈ പഠനനേട്ടമുറപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താവുന്ന ചിത്രപ്രദര്‍ശനം ചുവടെ ചേര്‍ക്കുന്നു.

























വീഡിയോ ഫോര്‍മാറ്റില്‍ കാണാം

Saturday, August 5, 2017

പരിസരപഠനം - ജീവികളുടെ അനുകൂലനം

മൂന്നാം ക്ലാസ് പരിസരപഠനം- യൂണിറ്റ് 2 - കുഴിയാന മുതല്‍ കൊമ്പനാന വരെ -
പഠനനേട്ടം -3. ആഹാരരീതിക്കനുസരിച്ചുള്ള ശാരീരികപ്രത്യേകതകള്‍ ഒരോ ജീവിക്കുമുണ്ടെന്ന് തിരിച്ചറിയുന്നു.


ഇരതേടലുമായി ബന്ധപ്പെട്ട് ഓരോ ജീവിക്കുമുള്ള അനുകൂലനങ്ങള്‍ തിരി ച്ചറിയുന്നതിന് സഹായകരമായ ചിത്രപ്രദര്‍ശനം.
























Thursday, August 3, 2017

യൂണിറ്റ് ടെസ്റ്റ് സ്കോര്‍ - സ്റ്റാന്റേര്‍ഡ് 3- ജൂലൈ


സ്റ്റാന്റേര്‍ഡ് 3 - പരിസരപഠനം

മൂന്നാം ക്ലാസിലെ പരിസരപഠനത്തിലെ രണ്ടാം യൂണിറ്റിലെ (കുഴിയാന മുതല്‍ കൊമ്പനാന വരെ)
രണ്ട് പഠനനേട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. മനുഷ്യന്റെ ചില ഇടപെടലുകള്‍ ജീവികളുടെ നിലനില്‍പിനെ എങ്ങനെ ബാധിക്കും എന്ന് പറയാന്‍ കഴിയുന്നു.
2. ജീവികളെ നാം സംരക്ഷിക്കേണ്ടതാണ് എന്ന ആശയം ജനങ്ങളിലേക്കെത്തിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു.


ഈ പഠനനേട്ടങ്ങളാര്‍ജ്ജിക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന പവര്‍പോയിന്റ് സ്ലൈഡുകളുടെ jpeg രൂപം താഴെ ചേര്‍ക്കുന്നു.